ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാനെ പൊലീസ് റിമാൻഡിൽ വിടാനുള്ള ഭീകരവിരുദ്ധകോടതിയുടെ ഉത്തരവ് ലഹോർ ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ വർഷം രാജ്യത്തുണ്ടായ കലാപവുമായി ബന്ധപ്പെട്ട 12 കേസുകളിൽ ഇമ്രാനെ 10 ദിവസം റിമാൻഡിൽ വിടാനുള്ള ഉത്തരവാണ് റദ്ദാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരവിനെ എതിർത്തുള്ള ഹർജിയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് തന്നെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കു മാറ്റണമെന്ന് ഇമ്രാൻ ആവശ്യപ്പെട്ടിരുന്നു. നുണപരിശോധനയും ശബ്ദപരിശോധനയും നടത്തണമെന്ന പ്രോസിക്യൂട്ടറുടെ ആവശ്യത്തെയും ഹൈക്കോടതി വിമർശിച്ചു. നേരത്തേ തന്നെ ഈ പരിശോധനകൾ നടത്താമായിരുന്നെന്നു ചൂണ്ടിക്കാട്ടി.

English Summary:

High Court cancels Imran's remand

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT