ടോ ലാം വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി മേധാവി
ഹാനോയ് ∙ വിയറ്റ്നാം പ്രസിഡന്റ് ടോ ലാമിനെ (67) കമ്യൂണിസ്റ്റ് പാർട്ടി മേധാവിയായി നിയമിച്ചു. 13 വർഷം രാജ്യത്തെ നയിച്ച ഭരണാധികാരിയും കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായ നുയൻ ഫു ട്രോങ് കഴിഞ്ഞ മാസം 19ന് അന്തരിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം.

പാർട്ടി നിയമം ലംഘിച്ചതിന്റെ പേരിൽ പ്രസിഡന്റ് വോ വാൻ തുവോങ് രാജിവച്ച ഒഴിവിൽ, പൊലീസ് മന്ത്രിയായിരുന്ന ടോ ലാമിനെ കഴിഞ്ഞ മേയിൽ പാർട്ടി പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. നുയൻ ഫു ട്രോങ്ങിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കഴിഞ്ഞ മാസം 18 മുതൽ താൽക്കാലികമായി പാർട്ടി ജനറൽ സെക്രട്ടറിയുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തു. അഴിമതിക്കെതിരായ പ്രചാരണം ശക്തമായി തുടരുമെന്നു ലാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.