വാഷിങ്ടൻ ∙ ബോയിങ് സ്റ്റാർലൈനറിന്റെ തകരാർ പരിഹരിക്കാത്തതിനാൽ സ്പേസ് എക്സിന്റെ ക്രൂ ലോഞ്ച് നാസ മാറ്റിവച്ചു. അടുത്ത മാസത്തേക്കാണ് ദൗത്യം മാറ്റിയത്. സുനിത വില്യംസും ബുച്ച് വിൽമോറും സഞ്ചരിച്ച ബോയിങ് സ്റ്റാർലൈനർ ബഹിരാകാശത്തു കുടുങ്ങിയിട്ട് 2 മാസമായി. ഇവരെ എപ്പോൾ തിരിച്ചെത്തിക്കാൻ പറ്റും എന്നതിൽ നാസയ്ക്കും വ്യക്തതയില്ല. സ്പേസ് എക്സ് പേടകത്തിൽ ഇവരെ തിരിച്ചെത്തിക്കുന്നതുൾപ്പെടെയുള്ള വഴികൾ നാസ തേടുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ബഹിരാകാശപേടകങ്ങളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന 2 ഡോക്കിങ് പോർട്ടുകളും ഇപ്പോൾ നിറഞ്ഞിരിക്കുകയാണ്. ഇവയിൽ ഒന്നെങ്കിലും ഒഴിവാക്കിയാലേ അടുത്ത സംഘത്തിന് പോകാൻ കഴിയൂ. ത്രസ്റ്ററുകളുടെ തകരാറും ഹീലിയം ചോർച്ചയും പഠിച്ചുവരികയാണെന്നും സ്റ്റാർലൈനറിൽ തന്നെ ക്രൂ മടങ്ങുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും ബോയിങ് കമ്പനി പറയുന്നു. 

English Summary:

NASA postpones SpaceX mission