ആഭരണം മറിച്ചുവിറ്റു; ഇമ്രാനും ഭാര്യയ്ക്കും എതിരെ പുതിയ കേസ്
ഇസ്‌ലാമാബാദ് ∙ ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ ഔദ്യോഗിക വിദേശസന്ദർശനത്തിനിടെ ലഭിച്ച ആഭരണം മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് പുതിയ അഴിമതിക്കേസ്. ഏഴരക്കോടി പാക്കിസ്ഥാൻ രൂപ വില വരുന്ന ആഭരണം സർക്കാർ പാരിതോഷിക ശേഖരം സൂക്ഷിക്കുന്ന ‘തോഷഖാന’യിൽനിന്ന് വാങ്ങിയ ശേഷം ഇമ്രാനും ഭാര്യ ബുഷ്റയും ചേർന്നു മറിച്ചുവിറ്റെന്നാണ് ആരോപണം.

-
Also Read
ഷെയ്ഖ് ഹസീനയെ കൈമാറണം: ഇന്ത്യയോട് ബിഎൻപി
തോഷഖാന അഴിമതിയുമായി ബന്ധപ്പെട്ട് ഇമ്രാനെതിരെ തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ കേസും ഇമ്രാനും ഭാര്യയ്ക്കുമെതിരെ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ നൽകിയ മറ്റൊരു കേസും നേരത്തേയുണ്ട്. ഈ പരമ്പരയിലെ മൂന്നാമത്തെ കേസാണിത്. ഇമ്രാനും ഭാര്യയും ഇപ്പോൾ ജയിലിലാണ്.