മോസ്കോയിലേക്ക് 45 ഡ്രോണുകൾ; മോസ്കോ ലക്ഷ്യമിട്ടുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണമെന്ന് റഷ്യ
മോസ്കോ ∙ റഷ്യൻ തലസ്ഥാനമായ മോസ്കോയിലേക്ക് രാത്രിയിൽ യുക്രെയ്നിൽനിന്നു പാഞ്ഞെത്തിയത് 45 ഡ്രോണുകൾ. എല്ലാം തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മോസ്കോ ലക്ഷ്യമിട്ടുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണം ആയിരുന്നു ഇതെന്ന് റഷ്യ ആരോപിച്ചു.

ഡ്രോണുകൾ തകർക്കുന്നതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അതേസമയം, യുക്രെയ്ൻ സമ്പൂർണമായി അടിയറവു പറയുന്നതുവരെ ചർച്ചയില്ലെന്നും യുദ്ധം തുടരുമെന്നും റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഉപമേധാവി ദിമിത്രി മെദ്‌വെദെവ് പറഞ്ഞു.