ചന്ദ്രനിലെ മണ്ണിൽനിന്ന് വെള്ളവുമായി ചൈന
ബെയ്ജിങ് ∙ ചൈനയുടെ 2020–ലെ ചാന്ദ്ര പര്യവേക്ഷണത്തിൽ ശേഖരിച്ച മണ്ണിൽനിന്നും വലിയ തോതിൽ വെള്ളം ഉൽപാദിപ്പിക്കുന്ന പുത്തൻ സാങ്കേതിക വിദ്യയുമായി ശാസ്ത്രജ്ഞർ. ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകരുടെ 3 വർഷം നീണ്ട പഠനങ്ങളും പരീക്ഷണങ്ങളുമാണു ഫലം കണ്ടതെന്ന് ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

ചന്ദ്രന്റെ മണ്ണിലെ ധാതുക്കളിലടങ്ങിയ ഹൈഡ്രജൻ ഉയർന്ന താപനിലയിൽ ചൂടാക്കി നീരാവിയാക്കിയാണു വെളളം ഉൽപാദിപ്പിക്കുന്നത്. ഒരു ടൺ മണലിൽനിന്നും 76 ലീറ്റർ വരെ വെള്ളം ഉൽപാദിപ്പിക്കാനാവും.