ഫ്രഞ്ച് സിനഗോഗിനു മുന്നിൽ കാർ പൊട്ടിത്തെറിച്ചു; പൊലീസുകാരനു പരുക്ക്
ലാ ഗ്രോണ്ട് മോറ്റെ (ഫ്രാൻസ്) ∙ ഫ്രഞ്ച് സിനഗോഗിനു മുന്നിൽ തീപിടിച്ച വാഹനം പൊട്ടിത്തെറിച്ചു പൊലീസുകാരനു പരുക്കേറ്റു. ഇസ്രയേൽ–ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജൂതന്മാർക്കുനേരെ നടക്കുന്ന ഭീകരാക്രമണമാണിതെന്നു കരുതുന്നതായും സിനഗോഗുകളുടെ സുരക്ഷ വർധിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.

സിനഗോഗിനടുത്ത് 2 കാറുകൾ സംശയാസ്പദമായി പാർക്ക് ചെയ്തിരുന്നു. ഇതിലൊന്നിൽ ഗ്യാസ് നിറച്ച ബോട്ടിൽ വച്ചതിനുശേഷം തീ കൊളുത്തുകയായിരുന്നെന്നാണു പൊലീസ് വെളിപ്പെടുത്തൽ. നെഞ്ചിൽ പലസ്തീൻ പതാക വച്ചുകെട്ടിയ ഒരാൾ കാറിനടുത്തു നിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.