ഗാസയ്ക്കൊപ്പം വെസ്റ്റ്ബാങ്കിലും കനത്ത ആക്രമണം: 44 മരണം
ജറുസലം ∙ ഗാസയ്ക്കു പുറമേ വെസ്റ്റ്ബാങ്കിലേക്കും ഇസ്രയേൽ സൈന്യം ആക്രമണം വ്യാപിപ്പിച്ചതോടെ രണ്ടിടത്തുമായി ഇന്നലെ 44 പലസ്തീൻകാർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിന്റെ വടക്കൻ മേഖലയിലെ ജെനിൻ, തുൽകരീം നഗരങ്ങളിൽ 10 പേർ കൊല്ലപ്പെട്ടു. ഗാസയിൽ 5 കുട്ടികളും 5 സ്ത്രീകളും ഉൾപ്പെടെ 34 പേരും കൊല്ലപ്പെട്ടു.

മധ്യഗാസയിലെ ദെയ്റൽ ബഹാലിലെ അഭയകേന്ദ്രമായ സ്കൂളിൽ നടത്തിയ ബോംബിങ്ങിൽ ആറും പതിനേഴും വയസ്സുള്ള സഹോദരങ്ങൾ അടക്കം 8 പേരാണു കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കിലെ ബോംബാക്രമണങ്ങളിൽ തുൽകരീമിൽ 3 പേരും അൽ ഫറായിൽ 4 പേരും കൊല്ലപ്പെട്ടു.