വാഷിങ്ടൻ ∙ ദക്ഷിണ കൊറിയയിൽ യുഎസ് സേനയുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്നതിനിടെ അതിർത്തി കടന്ന് ഉത്തര കൊറിയയിൽ പ്രവേശിക്കുകയും പിടിയിലാവുകയും ചെയ്ത സൈനികൻ ട്രാവിസ് കിങ് കോടതിയിൽ 5 കുറ്റങ്ങൾ സമ്മതിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ദക്ഷിണ കൊറിയയിൽ യുഎസ് സേനയുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്നതിനിടെ അതിർത്തി കടന്ന് ഉത്തര കൊറിയയിൽ പ്രവേശിക്കുകയും പിടിയിലാവുകയും ചെയ്ത സൈനികൻ ട്രാവിസ് കിങ് കോടതിയിൽ 5 കുറ്റങ്ങൾ സമ്മതിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. ഒളിച്ചോട്ടം, മേലധികാരിയെ അനുസരിക്കാതിരിക്കൽ, കയ്യേറ്റം തുടങ്ങിയവ ഇതിൽ ഉൾപ്പെടും. കിങ്ങിനെതിരെ 14 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം ജൂലൈ 18നാണ് കിങ് ഉത്തര കൊറിയൻ അതിർത്തി കടന്നത്. സെപ്റ്റംബറിൽ ഉത്തര കൊറിയ കിങ്ങിനെ ചൈനയ്ക്കു കൈമാറി. തുടർന്ന് യുഎസിൽ എത്തിച്ചു.

English Summary:

Travis King will plead guilty to five charges