ന്യൂയോർക്ക് ∙ യുഎസിലെ ഡാലസിൽ അക്രമിയുടെ വെടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും 2 പേർക്കു പരുക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 10ന് ആയിരുന്നു സംഭവം. സ്ഥലത്തുനിന്നു കടന്ന അക്രമിയെ പൊലീസ് പിന്തുടർന്നു വെടിവച്ചുകൊന്നു. 40 കിലോമീറ്റർ ദൂരം പിന്തുടർന്നപ്പോൾ കാറിൽനിന്നു തോക്കുമായിറങ്ങിയ അക്രമി വെടിവച്ചെന്നും പൊലീസ് തിരിച്ചു വെടിവച്ചെന്നുമാണു വിശദീകരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Police officer shot dead in Dallas