യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ 47 മരണം
കീവ് ∙ യുക്രെയ്ൻ നഗരമായ പോൾട്ടാവയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടു. 206 പേർക്ക് പരുക്കേറ്റു. സൈനിക കേന്ദ്രത്തിലും സമീപത്തെ ആശുപത്രിയിലുമാണു ആക്രമണമുണ്ടായത്. കീവിൽനിന്ന് 350 കിലോമീറ്റർ അകലെയാണിത്. റഷ്യൻ അതിർത്തിയോടു ചേർന്ന ഹർകീവ് നഗരത്തെ കീവുമായി ബന്ധിപ്പിക്കുന്ന റെയിൽപാതയും ഹൈവേയും കടന്നുപോകുന്നത് പോൾട്ടാവയിലൂടെയാണ്.

കൂടുതൽ സൈനികസഹായം നൽകണമെന്നും ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി യുഎസിനോടും യൂറോപ്യൻ രാജ്യങ്ങളോടും ആവശ്യപ്പെട്ടു.