ഇറാഖിലെ യുഎസ് താവളത്തിന് നേരെ റോക്കറ്റ് ആക്രമണം
ബഗ്ദാദ് ∙ ഇറാഖിലെ യുഎസ് സൈനിക താവളത്തിനു നേരെ റോക്കറ്റ് ആക്രമണം നടന്നു. ആളപായമുണ്ടായില്ല. ചൊവ്വാഴ്ച രാത്രി 11ന് ആണ് ബഗ്ദാദ് വിമാനത്താവളത്തിനു സമീപമുള്ള ‘ക്യാംപ് വിക്ടറി’ക്കു നേരെ 2 റോക്കറ്റുകൾ പതിച്ചത്. ഇറാനിലെ സായുധ സംഘമായ ഖത്തൈബ് ഹിസ്ബുല്ലയാണ് പിന്നിൽ.

ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ ഇറാഖ് സന്ദർശനം തുടങ്ങുന്നതിന്റെ തലേന്നാണ് ആക്രമണമുണ്ടായത്. ഇറാൻ പ്രസിഡന്റിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. രണ്ടായിരത്തി അഞ്ഞൂറിലേറെ യുഎസ് സൈനികരാണ് ഇറാഖിലുള്ളത്. ഇവർക്കെതിരെ ഇറാഖിലെ ഇറാൻ പക്ഷപാതികളായ സായുധ സംഘങ്ങൾ ആക്രമണം നടത്താറുണ്ട്.