യൂറോപ്യൻ യൂണിയന് പ്രതിരോധ കമ്മിഷണർ
പാരിസ് ∙ റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിന്റെ ആയുധ നിർമാണ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യൂറോപ്യൻ യൂണിയന് ആദ്യമായി പ്രതിരോധ കമ്മിഷണറെ നിയമിച്ചു. ലിത്വാനിയയിൽ നിന്നുള്ള ആന്ദ്ര്വിസ് കുബിലിയസിനെയാണ് യൂറോപ്യൻ കമ്മിഷന് ചീഫ് ഉർസുല വോൺ ദെർ ലെയെൻ പ്രതിരോധ കമ്മിഷണറായി നിയമിച്ചത്.

-
Also Read
2 മാധ്യമങ്ങളെ മെറ്റ വിലക്കി