ശ്രീലങ്കയിൽ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്
കൊളംബോ ∙ ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. ഫലം നാളെ അറിയാം. 2022 ലെ സാമ്പത്തികത്തകർച്ചയിൽനിന്നു രാജ്യത്തെ വേഗം കരകയറ്റിയെന്ന നേട്ടം അവകാശപ്പെട്ടാണു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് റനിൽ വിക്രമസിംഗെ (75) സ്വതന്ത്രനായി മത്സരരംഗത്തുള്ളത്. സമാഗി ജന ബലവേഗയ (എസ്‌ജെബി) യുടെ സജിത് പ്രേമദാസ (57), നാഷനൽ പീപ്പിൾസ് പവറിന്റെ (എൻപിപി) അനുരകുമാര ദിസനായകെ (56) എന്നിവരാണു മുഖ്യഎതിരാളികൾ. 1982 നു ശേഷം ലങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരം ഇതാദ്യമാണ്. അഭിപ്രായവോട്ടെടുപ്പുകളിൽ മുൻതൂക്കം ദിസനായകെക്കാണ്. രണ്ടാമതു സജിത് പ്രേമദാസ. മൂന്നാമതാണു വിക്രമസിംഗെ.