ഈജിപ്ഷ്യൻ കോടീശ്വരൻ ഫയാദിന് എതിരെ ലൈംഗിക പീഡനാരോപണം
ലണ്ടൻ ∙ ഈജിപ്തുകാരനായ കോടീശ്വരനും ഡയാന രാജകുമാരിയോടൊപ്പം കാറപകടത്തിൽ മരിച്ച ദോദി അൽ ഫയാദിന്റെ പിതാവുമായ മുഹമ്മദ് അൽ ഫയാദിന് (94) എതിരെ ലൈംഗികപീഡന ആരോപണം. കഴിഞ്ഞ വർഷം 94–ാം വയസ്സിലാണു ഫയാദ് അന്തരിച്ചത്. ഫയാദിന്റെ ഉടമസ്ഥതയിലായിരുന്ന ലണ്ടനിലെ ഡിപ്പാർട്മെന്റ് സ്റ്റോർ ഹാരോദ്സിലെ 20 സ്ത്രീ ജീവനക്കാരാണു തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നു ബിബിസി ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തിയത്. ഡോക്യുമെന്ററി പുറത്തുവന്നതിനുപിന്നാലെ കൂടുതൽപേർ പരാതിയുമായെത്തി. സംഭവം ചർച്ചയായതോടെ ഹാരോദ്സ് ക്ഷമാപണം നടത്തി.ഫുൾഹാം ഫുട്ബോൾ ക്ലബ്, പാരിസിലെ റിറ്റ്സ് ഹോട്ടൽ തുടങ്ങിയ വൻകിട സംരംഭങ്ങളുടെ ഉടമയായിരുന്നു അൽ ഫയാദ്.

ലണ്ടൻ ∙ ഈജിപ്തുകാരനായ കോടീശ്വരനും ഡയാന രാജകുമാരിയോടൊപ്പം കാറപകടത്തിൽ മരിച്ച ദോദി അൽ ഫയാദിന്റെ പിതാവുമായ മുഹമ്മദ് അൽ ഫയാദിന് (94) എതിരെ ലൈംഗികപീഡന ആരോപണം. കഴിഞ്ഞ വർഷം 94–ാം വയസ്സിലാണു ഫയാദ് അന്തരിച്ചത്. ഫയാദിന്റെ ഉടമസ്ഥതയിലായിരുന്ന ലണ്ടനിലെ ഡിപ്പാർട്മെന്റ് സ്റ്റോർ ഹാരോദ്സിലെ 20 സ്ത്രീ ജീവനക്കാരാണു തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നു ബിബിസി ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തിയത്.
ഡോക്യുമെന്ററി പുറത്തുവന്നതിനുപിന്നാലെ കൂടുതൽ പേർ പരാതിയുമായെത്തി. സംഭവം ചർച്ചയായതോടെ ഹാരോദ്സ് ക്ഷമാപണം നടത്തി. ഫുൾഹാം ഫുട്ബോൾ ക്ലബ്, പാരിസിലെ റിറ്റ്സ് ഹോട്ടൽ തുടങ്ങിയ വൻകിട സംരംഭങ്ങളുടെ ഉടമയായിരുന്നു അൽ ഫയാദ്.