ടെഹ്റാൻ ∙ ഇറാനിലെ സൗത്ത് ഖൊറസാൻ പ്രവിശ്യയിലുള്ള കൽക്കരിഖനിയിൽ മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 51 മരണം. 69 തൊഴിലാളികൾ പണിയെടുത്തുകൊണ്ടിരുന്ന ഖനിയുടെ രണ്ട് ബ്ലോക്കുകളിലാണു സ്ഫോടനമുണ്ടായത്. ഇവരിൽ പലരും കുടുങ്ങിയ നിലയിലാണ്. ഇറാന്റെ കൽക്കരി ആവശ്യകതയുടെ 76 ശതമാനവും നിറവേറ്റുന്നത് ഈ മേഖലയിൽനിന്നാണ്. ടെഹ്റാനിൽ നിന്ന് 540 കിലോമീറ്റ‍ർ അകലെ ടാബാസിലാണ് ഖനി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Fatal Accident in Iranian Mine Claims Lives