യുഎസ് നഗരങ്ങൾ തകർക്കാവുന്ന മിസൈലുമായി ചൈന
ബെയ്ജിങ് ∙ ലോകത്തിനു മുന്നിൽ ആയുധക്കരുത്തു കാട്ടി ചൈനയുടെ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം. മിസൈൽ ഇന്നലെ പസിഫിക് സമുദ്രത്തിൽ വിജയകരമായി പരീക്ഷിച്ചതായാണ് ചൈനീസ് അധികൃതർ അറിയിച്ചത്. ദൂരപരിധി അവർ വെളിപ്പെടുത്തിയില്ലെങ്കിലും മിസൈലിന് യുഎസ് നഗരങ്ങളെ ലക്ഷ്യമിടാൻ ശേഷിയുണ്ടെന്ന് ഹോങ്കോങ്ങിലെ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.