സിംഗപ്പൂർ ∙ സ്വകാര്യ ‘വി–ചാറ്റ്’ സംഭാഷണത്തിനിടെ ചൈനയുടെ സമ്പദ്‍വ്യവസ്ഥയെ വിമർശിക്കുകയും പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ ഏകാധിപത്യ പ്രവണതകൾ ചൂണ്ടിക്കാട്ടുകയും ചെയ്ത പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ സു ഹെങ്പെങ് (55) ‘അപ്രത്യക്ഷനായ’തായി റിപ്പോർട്ട്. ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസസിൽ (കാസ്) 20 വർഷം ജോലി ചെയ്ത സു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ഡയറക്ടറായിരുന്നു. ഏപ്രിലിൽ ‘വി–ചാറ്റ്’ സംഭാഷണത്തില്‍ പ്രസിഡന്റിനെതിരായ പരാമർശത്തെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലായ അദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Zhu Hengpeng disappeared after criticizing Xi Jinping

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT