സ്പെയിനിൽ കുടിയേറ്റ ബോട്ട് മുങ്ങി 9 മരണം; 48 പേരെ കാണാതായി
മാഡ്രിഡ്∙സ്പെയിനിലെ എൽ ഹിയരെ ദ്വീപിനു സമീപം കുടിയേറ്റ ബോട്ടു മുങ്ങിയുണ്ടായ ദുരന്തത്തിൽ ഒരു കുട്ടിയടക്കം 9 പേരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായ 48 പേർക്കു വേണ്ടി തിരച്ചിൽ തുടരുന്നു. 27 പേരെ മാത്രമാണു രക്ഷിക്കാൻ സാധിച്ചത്. ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് സ്പെയിൻ കോസ്റ്റ്ഗാർഡ് തിരച്ചിൽ

മാഡ്രിഡ്∙സ്പെയിനിലെ എൽ ഹിയരെ ദ്വീപിനു സമീപം കുടിയേറ്റ ബോട്ടു മുങ്ങിയുണ്ടായ ദുരന്തത്തിൽ ഒരു കുട്ടിയടക്കം 9 പേരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായ 48 പേർക്കു വേണ്ടി തിരച്ചിൽ തുടരുന്നു. 27 പേരെ മാത്രമാണു രക്ഷിക്കാൻ സാധിച്ചത്.
ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് സ്പെയിൻ കോസ്റ്റ്ഗാർഡ് തിരച്ചിൽ തുടരുന്നുവെങ്കിലും കൂടുതൽ പേരെ രക്ഷിക്കാമെന്ന പ്രതീക്ഷ മങ്ങി.
വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സ്പെയിനിനു സമീപത്തെ കാനറി ദ്വീപിലേക്ക് കടക്കാൻ ശ്രമിച്ചവരുടെ ബോട്ടാണ് മോശം കാലാവസ്ഥ കാരണം മുങ്ങിയത്.