ചൈനയിൽ വീണ്ടും കത്തിയാക്രമണം; 3 മരണം
ബെയ്ജിങ് ∙ ഷാങ്ഹായിലെ സൂപ്പർ മാർക്കറ്റിൽ യുവാവ് നടത്തിയ കത്തിയാക്രമണത്തിൽ 3 മരണം. 15 പേർക്കു പരുക്ക്. ചൈനയുടെ ദേശീയ ദിനാചരണത്തിന്റെ 75–ാം വാർഷികാഘോഷത്തിന്റെ തലേന്നു രാത്രിയാണ് സംഭവം. പൊലീസ് കീഴടക്കുംവരെ ലിൻ (37) മുന്നിൽ കണ്ടവരെയെല്ലാം കുത്തി. സാമ്പത്തിക പ്രശ്നങ്ങളാണു യുവാവിനെ ക്രൂരകൃത്യത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്റെ സ്വദേശം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

സ്വകാര്യവ്യക്തികൾക്കു തോക്ക് ലൈസൻസ് നിരോധിച്ചിട്ടുള്ള ചൈനയിൽ കത്തിയാക്രമണങ്ങൾ പെരുകുകയാണ്. മേയിൽ യുനാൻ പ്രവിശ്യയിൽ നടന്ന ആക്രമണത്തിൽ 2 പേർ മരിക്കുകയും 21 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് നടത്തിയ ആക്രമണത്തിൽ 2 പേർ മരിക്കുകയും 7 പേർക്കു പരുക്കേൽക്കുകയും ചെയ്തു