നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 224 ആയി ഉയർന്നു, 24 പേരെ കാണാതായി
കഠ്മണ്ഡു ∙ നേപ്പാളിലെ പെരുമഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 224 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 4331 പേരെ രക്ഷപ്പെടുത്തി. 24 പേരെ കാണാതായി. 158 പേർക്കു പരുക്കേറ്റു.

കഠ്മണ്ഡു ∙ നേപ്പാളിലെ പെരുമഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 224 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 4331 പേരെ രക്ഷപ്പെടുത്തി. 24 പേരെ കാണാതായി. 158 പേർക്കു പരുക്കേറ്റു. രക്ഷപ്പെടുത്തിയവരിൽ വിദേശികളായ വിനോദസഞ്ചാരികളും ഉൾപ്പെടുന്നു. നേപ്പാളിലെ പ്രവിശ്യകളിൽ കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് പേമാരിയും വെള്ളപ്പൊക്കവും രൂക്ഷമായത്. കഠ്മണ്ഡുവിൽ ഞായറാഴ്ച മുതൽ കാലാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. കഠ്മണ്ഡു താഴ്‌വരയിൽ മാത്രം അൻപതിലേറെപ്പേർ മരിച്ചു.