ഓട്ടവ ∙ കാനഡ പാർലമെന്റിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമതും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സർക്കാർ വിശ്വാസവോട്ട് നേടി. ജനസഭയിൽ 121നെതിരെ 207 വോട്ടിന് ആയിരുന്നു ട്രൂഡോയുടെ വിജയം. കഴിഞ്ഞ വ്യാഴാഴ്ചയും പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി ട്രൂഡോ സർക്കാരിനെ വീഴ്ത്താൻ ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല. 9 വർഷമായി ഭരണത്തിൽ തുടരുന്ന ട്രൂഡോയുടെ ജനസമ്മതിയിൽ വൻ ഇടിവുണ്ട്. അടുത്ത വർഷം ഒക്ടോബറിലാണ് പൊതുതിരഞ്ഞെടുപ്പു നടക്കേണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Justin Trudeau wins in Confidence vote

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT