ഭീകരാക്രമണപദ്ധതി: ശ്രീലങ്കയിൽ 3 പേർ അറസ്റ്റിൽ
കൊളംബോ ∙ ശ്രീലങ്കയിൽ ഇസ്രയേൽ പൗരന്മാർക്കെതിരെ ആക്രമണത്തിനു പദ്ധതിയിട്ടെന്നു സംശയിച്ച് 3 പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായവരിലൊരാൾ ഇറാഖിൽനിന്നെത്തിയതാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ലങ്കയുടെ കിഴക്കൻതീരത്തെ വിനോദ കേന്ദ്രമായ അരുഗംബേയിൽ ഈ മാസം 19 നും 23 നും ഇടയിൽ ഭീകരാക്രമണമുണ്ടായേക്കുമെന്നാണ് ഇന്ത്യ കഴിഞ്ഞ 7ന് നൽകിയ മുന്നറിയിപ്പിലുള്ളത്. അരുഗംബേ സന്ദർശനം ഒഴിവാക്കണമെന്നു യുഎസും ബ്രിട്ടനും പൗരർക്കു മുന്നറിയിപ്പു നൽകിയിരുന്നു.