ഉന്നത ഉദ്യോഗസ്ഥൻ കീഴടങ്ങിയതിൽ രോഷം; സുഡാനിൽ അർധസൈനിക വിഭാഗത്തിന്റെ ആക്രമണത്തിൽ 124 ഗ്രാമീണർ കൊല്ലപ്പെട്ടു
ഖാർത്തൂം ∙ സുഡാനിലെ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) എൽ ഗെസീറ സ്റ്റേറ്റിലെ അൽ സിരേഹ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ 124 പേർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്ക് പരുക്കേറ്റു. ആർഎസ് എഫിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അബുവാഗ്ല കീകൽ സൈന്യത്തിനു കീഴടങ്ങിയതിൽ രോഷംകൊണ്ട് അദ്ദേഹത്തിന്റെ നാട്ടിൽ ആർഎസ്എഫ് ആക്രമണം നടത്തുകയായിരുന്നു.

-
Also Read
ഇറാനിൽ ഇസ്രയേലിന്റെ മിസൈലാക്രമണം: 4 മരണം