ആരോഗ്യപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ഇസ്രയേൽ സൈന്യം
ജറുസലം ∙ വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രിയിൽ കടന്ന ഇസ്രയേൽ സൈന്യം ആരോഗ്യപ്രവർത്തകരെയും രോഗികളെയും കസ്റ്റഡിയിലെടുത്തു. മേഖലയിൽ പ്രവർത്തനക്ഷമമായ 3 ആശുപത്രികളിലൊന്നാണിത്. 70 ജീവനക്കാരിൽ 44 പേരെയാണു കസ്റ്റഡിയിലെടുത്തത്. ആശുപത്രി ഡയറക്ടർ അടക്കം 14 പേരെ പിന്നീടു വിട്ടയച്ചു.

-
Also Read
ഇറാനിൽ ഇസ്രയേലിന്റെ മിസൈലാക്രമണം: 4 മരണം
അതിനിടെ, തെക്കൻ ടെൽ അവീവിലെ ഇസ്രയേൽ വ്യോമത്താവളത്തിലേക്കു ഡ്രോൺ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. തെക്കൻ ബെയ്റൂട്ടിൽ ഇന്നലെയും ഇസ്രയേൽ ബോംബാക്രമണം നടത്തി. 19 പേർ കൊല്ലപ്പെട്ടു. ഒരു വർഷത്തിനിടെ 2,653 പേരാണു ലബനനിൽ കൊല്ലപ്പെട്ടത്.
ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 42,847 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,00,544 പേർക്കു പരുക്കേറ്റു.