നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ ആശുപത്രിയിലാക്കി
ദുബായ് ∙ ഇറാനിൽ ജയിലിൽ കഴിയുന്ന സമാധാന നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ ആശുപത്രിയിലാക്കാൻ ജയിൽ അധികൃതർ അനുവദിച്ചതായി അവരുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന അറിയിച്ചു. 9 ആഴ്ചയായി ഹൃദയ സംബന്ധമായ അസുഖം മൂലം വിഷമിക്കുന്ന നർഗീസിനെ ആശുപത്രിയിലാക്കണമെന്ന അപേക്ഷ അധികൃതർ നേരത്തെ നിരസിച്ചിരുന്നു.

ഇറാനിൽ രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുന്ന കുപ്രസിദ്ധമായ എവിൻ ജയിലിലിണ് നർഗീസ്. 30 മാസത്തെ ശിക്ഷ അനുഭവിക്കുന്നതിനിടെ ജനുവരിയിൽ അവർക്ക് 15 മാസത്തെ ശിക്ഷ കൂടി വിധിച്ചിരുന്നു. ജയിലിലെ ഒരു രാഷ്ട്രീയ തടവുകാരിയെ വധിച്ചതിനെ വിമർശിച്ചതിന് ശനിയാഴ്ച 6 മാസത്തെ ജയിൽ ശിക്ഷ കൂടി ലഭിച്ചിട്ടുണ്ട്.