ബർലിൻ ∙ ജർമൻ പൗരത്വമുള്ള ഇറാൻ വിമതൻ ജംഷിദ് ഷർമാദിനെ (69) ഭീകരപ്രവർത്തനം ആരോപിച്ച് ഇറാൻ ഭരണകൂടം തൂക്കിക്കൊന്നു. 2003 മുതൽ യുഎസിലെ കലിഫോർണിയയിൽ സ്ഥിരതാമസമാക്കിയിരുന്ന ഷർമാദിനെ 4 വർഷം മുൻപ് ദുബായിൽനിന്നാണ് ഇറാൻ ഏജന്റുമാർ തട്ടിക്കൊണ്ടുപോയി തടവിലാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2008ൽ ഇറാനിലെ പള്ളിയിൽ നടന്ന ബോംബ് സ്ഫോടനവുമായി ബന്ധമുണ്ടെന്നാരോപിച്ച് 2023ൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. തിങ്കളാഴ്ചയാണു തൂക്കിലേറ്റിയത്. നടപടിയിൽ പ്രതിഷേധിച്ച് ജർമനി ഇറാനിലെ അംബാസഡറെ തിരിച്ചുവിളിച്ചു. ഷർമാദിനെ വധശിക്ഷയ്ക്കു വിധിച്ചതിന്റെ പേരിൽ 2023ൽ ജർമനി ഇറാന്റെ 2 നയതന്ത്രജ്ഞരെ  പുറത്താക്കിയിരുന്നു.

English Summary:

Iran executes German-Iranian Jamshid Sharmahd