കുവൈത്തിൽ 5.73 ലക്ഷം ഇന്ത്യക്കാർ
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വിദേശ തൊഴിലാളികളുടെ എണ്ണം 2.9% വർധിച്ച് 16.89 ലക്ഷമായി. വിദേശികളിൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണ്. ജൂൺ വരെയുള്ള കണക്കനുസരിച്ച് 5,37,430 ഇന്ത്യക്കാരാണ് അവിടെ ജോലി ചെയ്യുന്നത്. രണ്ടാം സ്ഥാനത്തുള്ളത് ഈജിപ്തുകാരാണ്, 4.74 ലക്ഷം.കുവൈത്തിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരിൽ 79.6% പേരും സ്വദേശികളാണ്. അതേസമയം, സ്വകാര്യമേഖലയിൽ സ്വദേശികൾ കുറവാണ്.