ജറുസലം ∙ പുറംലോകവുമായി ബന്ധമറ്റ വടക്കൻ ഗാസയിൽ ഭക്ഷണവും വെള്ളവുമെത്തിക്കാനുള്ള ജീവകാരുണ്യ സംഘടനകളുടെ ശ്രമം തുടരുന്നതിനിടെ, ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഒറ്റദിവസം 46 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം കഫറ്റേരിയയിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 11 പേരും ഇതിൽ ഉൾപ്പെടുന്നു. ചൊവ്വാഴ്ച ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ തെക്കൻ മേഖലയിൽ ബോംബാക്രമണങ്ങളിൽ 18 പേരും കൊല്ലപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജറുസലം ∙ പുറംലോകവുമായി ബന്ധമറ്റ വടക്കൻ ഗാസയിൽ ഭക്ഷണവും വെള്ളവുമെത്തിക്കാനുള്ള ജീവകാരുണ്യ സംഘടനകളുടെ ശ്രമം തുടരുന്നതിനിടെ, ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഒറ്റദിവസം 46 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം കഫറ്റേരിയയിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 11 പേരും ഇതിൽ ഉൾപ്പെടുന്നു. ചൊവ്വാഴ്ച ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ തെക്കൻ മേഖലയിൽ ബോംബാക്രമണങ്ങളിൽ 18 പേരും കൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേൽ നഗരമായ ഹൈഫയിലെ ഒരു നഴ്സറി സ്കൂളിനു സമീപം ഹിസ്ബുല്ലയുടെ റോക്കറ്റ് പതിച്ചെങ്കിലും ആളപായമില്ല. കുട്ടികൾ ബോംബ് ഷെൽട്ടറിലായിരുന്നു. 

അതേസമയം, ഗാസയിൽ സഹായവിതരണം സാധ്യമാക്കാൻ ആക്രമണം നിർത്തണമെന്ന ആവശ്യം യുഎസ് ആവർത്തിച്ചു. ഗാസയിൽ ഇസ്രയേൽ ലക്ഷ്യം നേടിക്കഴിഞ്ഞ സാഹചര്യത്തിൽ യുദ്ധം നിർത്താൻ സമയമായെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. വടക്കൻ ഗാസയിലേക്ക് ഭക്ഷണവുമായി പോയ ഒരു ട്രക്ക് മാത്രമാണ് ഈ മാസം ഇസ്രയേൽ കടത്തിവിട്ടതെന്ന് യുഎൻ വ്യക്തമാക്കി. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 43,712 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,03,258 പേർക്കു പരുക്കേറ്റു. ലബനനിൽ ഇതുവരെ 3287 പേർ കൊല്ലപ്പെട്ടു. 

ADVERTISEMENT

ടെഹ്റാൻ നഗരത്തിൽ ‘പ്രതിരോധ തുരങ്കം’

ദുബായ് ∙ ഇസ്രയേൽ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ പ്രതിരോധ തുരങ്കം നിർമിക്കുന്നു. സിറ്റി സെന്ററിനു സമീപത്തുനിന്ന് ഇമാം ഖുമൈനി ആശുപത്രിയിലേക്കുള്ള മെട്രൊ സ്റ്റേഷനിലേക്ക് ആണ് തുരങ്കം നിർമിക്കുന്നതെന്ന് ഇറാനിലെ ടസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അടിയന്തര വൈദ്യസഹായം ആവശ്യമെങ്കിൽ ഉപയോഗിക്കാനാണ് ഈ സംവിധാനം. ടെഹ്റാനു സമീപമുള്ള മിസൈൽ ഫാക്ടറികളിലും മറ്റു സൈനിക കേന്ദ്രങ്ങളിലുമാണു കഴിഞ്ഞ മാസം ഇസ്രയേൽ ആക്രമണമുണ്ടായത്. 

English Summary:

Israel bomb attack on Northern Gaza

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT