ഇറാഖിൽ സെൻസസ്; ആശങ്ക പ്രകടിപ്പിച്ച് ന്യൂനപക്ഷങ്ങൾ
ബഗ്ദാദ് ∙ ഇറാഖിൽ പതിറ്റാണ്ടുകൾക്കു ശേഷം നടക്കുന്ന സെൻസസ് ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിൽ ന്യൂനപക്ഷ വിഭാഗങ്ങൾ. ജനസംഖ്യയിലെ ഇടിവു മൂലം ഭരണത്തിലെ പ്രാതിനിധ്യവും സാമ്പത്തിക ആനുകൂല്യങ്ങളും നഷ്ടമാകുമെന്നാണ് ആശങ്ക. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ പീഡനം കാരണം ക്രിസ്ത്യൻ, യസീദി വിഭാഗങ്ങൾ വൻതോതിൽ രാജ്യം വിട്ടുപോയിരുന്നു. ഇതിനു പുറമേ പല പ്രധാന പ്രവിശ്യകളും നിയന്ത്രിക്കുന്നത് കുർദ് വിഭാഗമാണ്.

അതേസമയം കുർദ്, ക്രിസ്ത്യൻ, അറബ്, തുർക്കി വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയായിരിക്കും സെൻസസ് നടത്തുകയെന്ന് സെൻസസ് ഡയറക്ടർ അലി അരിയൻ സലേഹ് വ്യക്തമാക്കി. രാജ്യാന്തര നിരീക്ഷകരും ഉണ്ടാകും. വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിലുള്ള മതപരവും വംശീയവുമായ ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് ഇറാഖ് ഫെഡറൽ കോടതി ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്ത് 1987ലാണ് അവസാനമായി സെൻസസ് നടന്നത്. 1997 ൽ കുർദ് മേഖലയെ ഒഴിവാക്കി സെൻസസ് നടത്തിയിരുന്നു.