ദുബായിൽ കാണാതായ ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ടു; ഭീകരപ്രവർത്തനമെന്ന് ഇസ്രയേൽ
ജറുസലം ∙ യുഎഇയിൽ കാണാതായ ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. യുഎഇയിലെ ജൂതസഞ്ചാരികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഛബാദ് എന്ന സംഘടനയുടെ പ്രവർത്തകനും പുരോഹിതനുമായ സ്വീവ് കോഗാനെ കഴിഞ്ഞ വ്യാഴാഴ്ച ദുബായിൽനിന്നാണു കാണാതായ

ജറുസലം ∙ യുഎഇയിൽ കാണാതായ ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. യുഎഇയിലെ ജൂതസഞ്ചാരികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഛബാദ് എന്ന സംഘടനയുടെ പ്രവർത്തകനും പുരോഹിതനുമായ സ്വീവ് കോഗാനെ കഴിഞ്ഞ വ്യാഴാഴ്ച ദുബായിൽനിന്നാണു കാണാതായത്.
യുഎഇയിലെ അൽ ഐനിലാണു മൃതദേഹം കണ്ടെത്തിയത്. സംഭവം ഭീകരപ്രവർത്തനമാണെന്നും ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കുമെന്നും ഇസ്രയേൽ പറഞ്ഞു.