ഹിറ്റ്ലറുടെ വലംകൈ ആയിരുന്ന ഐക്മാന്റെ ആരാച്ചാർ; ശാലോം നഗാർ ഓർമയായി
ജറുസലം ∙ അഡോൾഫ് ഹിറ്റ്ലറുടെ വലംകൈ അഡോൾഫ് ഐക്മാനെ തൂക്കിലേറ്റാൻ ‘നറുക്കെടുപ്പിലൂടെ വിധിക്കപ്പെട്ട’ ആരാച്ചാർ ശാലോം നഗാർ (88) അന്തരിച്ചു. 1962 ജൂൺ ഒന്നിനു പുലർച്ചെ ഇസ്രയേലിലെ റംലേ ജയിലിൽ വധശിക്ഷ നടപ്പാക്കുമ്പോൾ 26 വയസ്സായിരുന്നു നഗാറിന്റെ പ്രായം.