ബംഗ്ലദേശ്: സന്യാസിയുടെ 2 സഹായികളും അറസ്റ്റിൽ
ന്യൂഡൽഹി ∙ ബംഗ്ലദേശിൽ തടവിലുള്ള ഹിന്ദുസന്യാസിയെ കാണാനായി ജയിലിലെത്തിയ സഹായികളും അറസ്റ്റിൽ. ദേശദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ കുണ്ഡലീധാം ആശ്രമം മേധാവി ചിന്മയ് കൃഷ്ണ ദാസിനെ ജയിലിൽ സന്ദർശിച്ച സഹായികളായ ആദിനാഥ് പ്രഭുവും രംഗനാഥ് ദാസുമാണ് വ്യാഴാഴ്ച അറസ്റ്റിലായത്. ജയിലിൽ കഴിയുന്ന ആശ്രമം മേധാവിക്കുള്ള ഭക്ഷണവുമായി എത്തിയതായിരുന്നു ഇവർ. അറസ്റ്റിനെപ്പറ്റി ബംഗ്ലദേശ് അധികൃതരിൽനിന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല. 2 ഹിന്ദു സന്യാസികൾ കൂടി അറസ്റ്റിലായതായി ഇസ്കോൺ കൊൽക്കത്ത വക്താവ് രാധാരമൺ ദാസ് അറിയിച്ചു.

ബംഗ്ലദേശ് സമ്മിളിത സനാതനി ജാഗ്രൺ ജോഠേ വക്താവു കൂടിയായ ചിന്മയ് കൃഷ്ണ ദാസിനെ ഹസ്രത് ഷാ ജലാൽ വിമാനത്താവളത്തിൽനിന്ന് തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്.