കയ്റോ ∙ ഗാസയിൽ ഇസ്രയേൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. നുസറത്ത് ക്യാംപിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടവരിൽ അധികം പേരും. ബെയ്ത് ലഹിയ കമൽ അദ്‌വാൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗം മേധാവി അഹമ്മദ് അൽ കഹ്‌ലോട്ട് ആശുപത്രി പരിസരത്ത് ഇന്നലെ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു. ആശുപത്രി ഡയറക്ടർക്കും 12 ആരോഗ്യപ്രവർത്തകർക്കും ഈ ആഴ്ച ആദ്യം നടന്ന ആക്രമണത്തിൽ പരുക്കേറ്റിരുന്നു. മരുന്നിന്റെയും ഭക്ഷണത്തിന്റെയും ക്ഷാമത്തെ തുടർന്നു ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനങ്ങളെ പൂർണമായി ഈ മേഖലകളിൽനിന്നു ഒഴിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള ആക്രമണമെന്നു ആരോപണമുണ്ട്. ഇസ്രയേൽ സൈന്യം പിന്മാറിയ പ്രദേശങ്ങളിലേക്കു പലസ്തീൻ കുടുംബങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മടങ്ങിയെത്തി തുടങ്ങിയിരുന്നു. ത‌‌ടവിലായിരുന്ന 30 പലസ്തീൻകാരെ ഇസ്രയേൽ കഴിഞ്ഞ ദിവസം മോചിപ്പിച്ചു. വെസ്റ്റ്ബാ​ങ്കിൽ ഇസ്രയേൽ ബസിനു നേരെ ഹമാസ് അംഗം നടത്തിയ വെടിവയ്പിൽ 8 പേർക്കു പരുക്കേറ്റു. സൈന്യത്തിന്റെ വെടിവയ്പിൽ ഇയാൾ കൊല്ലപ്പെട്ടു.

English Summary:

Gaza Airstrikes: At least 30 killed in Israeli airstrikes on Gaza, including a doctor in a hospital drone strike