ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ (72) 14 ദിവസത്തേക്കു കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അദ്ദേഹത്തിന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) ഈയിടെ നടത്തിയ പ്രതിഷേധങ്ങളെത്തുടർന്നുള്ള കേസുകളിലാണ് ഇത്. മാസങ്ങളായി റാവൽപിണ്ടിയിലെ ജയിലിൽ കഴിയുകയാണ് ഇമ്രാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Judicial Custody: Former Pakistani prime minister Imran Khan has been sent to judicial custody for 14 days