ന്യൂയോർക്ക്∙ മടക്കവാഹനത്തിനു തകരാർ പറ്റിയതിനാൽ സുനിത വില്യംസ് (59) ബഹിരാകാശനിലയത്തിൽ കുടുങ്ങിയിട്ട് ഇന്നലെ 6 മാസം പിന്നിട്ടു. സഹയാത്രികനായ ബച്ച് വിൽമോറും(61) സുനിതയുടെ അതേ വിധിയാണു നേരിടുന്നത്. 2 മാസം കൂടി കാത്തിരിക്കേണ്ടി വരും ഇവരുടെ മടക്കയാത്രയ്ക്ക്. സുനിത കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർഥികളുമായി സംവദിച്ചിരുന്നു. ഇപ്പോൾ തനിക്കു ഭാരക്കുറവില്ലെന്നു സുനിത അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ മടക്കവാഹനത്തിനു തകരാർ പറ്റിയതിനാൽ സുനിത വില്യംസ് (59) ബഹിരാകാശനിലയത്തിൽ കുടുങ്ങിയിട്ട് ഇന്നലെ 6 മാസം പിന്നിട്ടു. സഹയാത്രികനായ ബച്ച് വിൽമോറും (61) സുനിതയുടെ അതേ വിധിയാണു നേരിടുന്നത്. 2 മാസം കൂടി കാത്തിരിക്കേണ്ടി വരും ഇവരുടെ മടക്കയാത്രയ്ക്ക്. സുനിത  കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർഥികളുമായി സംവദിച്ചിരുന്നു. ഇപ്പോൾ തനിക്കു ഭാരക്കുറവില്ലെന്നു സുനിത അറിയിച്ചു.

English Summary:

Sunita Williams in Space: Six months passed after astronaut Sunita Williams gets stranded in space, faces two more month delay for return to Earth due to vehicle malfunction