സമ്പന്നം, സിറിയൻ ചരിത്രം
കേരളത്തെക്കാൾ കുറഞ്ഞ ജനസംഖ്യ (രണ്ടേകാൽ കോടി) സഹസ്രാബ്ദങ്ങൾ പഴക്കമുള്ള പശ്‌ചിമേഷ്യൻ പൗരാണിക രാജ്യം. മെസപ്പൊട്ടേമിയൻ സാമ്രാജ്യങ്ങളിലൊന്നായ അസീറിയയിൽ നിന്നു ലഭിച്ച പേര്.

കേരളത്തെക്കാൾ കുറഞ്ഞ ജനസംഖ്യ (രണ്ടേകാൽ കോടി)
സഹസ്രാബ്ദങ്ങൾ പഴക്കമുള്ള പശ്‌ചിമേഷ്യൻ പൗരാണിക രാജ്യം. മെസപ്പൊട്ടേമിയൻ സാമ്രാജ്യങ്ങളിലൊന്നായ അസീറിയയിൽ നിന്നു ലഭിച്ച പേര്.
സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസ്.ലോകത്തിലെ ഏറ്റവും പ്രാചീനമായ തലസ്ഥാനനഗരം
|
മരുഭൂമിയുടെ മുത്ത് എന്നറിയപ്പെടുന്ന പട്ടുപാതാ നഗരമായ പാൽമിറ ഉൾപ്പെടെ അനേകം ചരിത്രശേഷിപ്പുകൾ സിറിയിലുണ്ട്.
കേരളത്തിലെ ക്രിസ്‌ത്യൻ സഭകളുമായി നൂറ്റാണ്ടുകൾ മുൻപേ ബന്ധം. ഇന്ത്യയോടു ചരിത്രപരമായ അടുപ്പം. അശോക ചക്രവർത്തി അരാമ്യ ഭാഷയിൽ ഇന്നത്തെ അഫ്ഗാനിൽ സ്ഥാപിച്ച ശിലാഫലകത്തിൽ സിറിയ പരാമർശിക്കപ്പെട്ടിരുന്നു.