ഡോണൾഡ് ട്രംപ്, നിയുക്ത യുഎസ് പ്രസിഡന്റ്: അസദ് രാജ്യം വിട്ട് ജീവനും കൊണ്ടോടി. അസദിനെ ഇക്കാലമത്രയും സംരക്ഷിച്ചു പോന്ന റഷ്യ, വ്ലാഡിമിർ പുട്ടിൻ ഭരിക്കുന്ന റഷ്യ, ഇനിയും ആ കരുതൽ‍ തുടരാൻ താൽപര്യമില്ലാതെ അദ്ദേഹത്തെ കയ്യൊഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌ഡാനിയൽ ഷാപിറോ, പെന്റഗൺ മധ്യപൂർവദേശ വിഭാഗം ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി

ഡാനിയൽ ഷാപിറോ, പെന്റഗൺ മധ്യപൂർവദേശ വിഭാഗം ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി: കിഴക്കൻ സിറിയയിൽ യുഎസ് സൈനികസാന്നിധ്യം തുടരും. ഐഎസ് ഭീകരസംഘടനയുടെ തിരിച്ചുവരവ് ഒഴിവാക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കും. 

ഇമ്മാനുവൽ മക്രോ, ഫ്രഞ്ച് പ്രസിഡന്റ്
ADVERTISEMENT

ഇമ്മാനുവൽ മക്രോ, ഫ്രഞ്ച് പ്രസിഡന്റ്: അവസാനം, കിരാതമായ ഒരു ഭരണകൂടം വീണിരിക്കുന്നു. സിറിയൻ ജനതയുടെ ധൈര്യത്തിനും ക്ഷമയ്ക്കും മുന്നിൽ ആദരമർപ്പിക്കുന്നു.

റഷ്യൻ വിദേശകാര്യ മന്ത്രാലയം: സമാധാനപരമായ അധികാരക്കൈമാറ്റത്തിനുള്ള നിർദേശങ്ങൾ നൽകിയാണ് അസദ് രാജ്യം വിട്ടിരിക്കുന്നത്. അസദിന്റെ യാത്രയുമായി ബന്ധപ്പെട്ട് റഷ്യയുമായി ആശയവിനിമയം ഉണ്ടായിട്ടില്ല. ഗൗരവമുള്ള ഭീഷണിയൊന്നുമില്ലെങ്കിലും സിറിയയിലെ റഷ്യൻ സൈനിക താവളങ്ങൾ അതീവജാഗ്രതയിലാണ്. വിമതസഖ്യത്തിലെ എല്ലാവരുമായി റഷ്യ ബന്ധപ്പെടുന്നുണ്ട്. 

ഹകൻ ഫിദാൻ, തുർക്കി വിദേശകാര്യ മന്ത്രി
ADVERTISEMENT

ഹകൻ ഫിദാൻ, തുർക്കി വിദേശകാര്യ മന്ത്രി: സിറിയൻ ജനത അവരുടെ ഭാവി രൂപപ്പെടുത്തുന്ന ഘട്ടമെത്തിയിരിക്കുകയാണ്. ഇന്ന് അവിടമാകെ പ്രതീക്ഷ നിറഞ്ഞിരിക്കുന്നു. 

അനലേന ബാർബക്, ജർമൻ വിദേശകാര്യമന്ത്രി

അനലേന ബാർബക്, ജർമൻ വിദേശകാര്യമന്ത്രി: ക്രൂരതകൾ ചെയ്തു കൂട്ടിയ അസദ് ഭരണത്തിന്റെ അന്ത്യത്തോടെ സിറിയയിലെ ജനങ്ങൾ ആദ്യമായി ആശ്വാസത്തിന്റെ നെടുവീർപ്പിടുകയാണ്. 

English Summary:

Syrian President Bashar al-Assad: World Leaders React to Assad's Departure from Syria