യുക്രെയ്നിൽ ഊർജനിലയങ്ങൾക്ക് നേരെ വൻ ആക്രമണം
കീവ് ∙ യുക്രെയ്നിലെ ഊർജ ഉൽപാദന കേന്ദ്രങ്ങൾക്കു നേരെ റഷ്യ കനത്ത മിസൈൽ ആക്രമണം നടത്തി. 93 ക്രൂസ് മിസൈലുകളും 200 ഡ്രോണുകളും ഉപയോഗിച്ചാണ് ഇന്ധന, വൈദ്യുതി ഉൽപാദന കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയത്. ഊർജ കേന്ദ്രങ്ങൾക്കു നേരെ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. സഖ്യകക്ഷികൾ നൽകിയ എഫ്–16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് യുക്രെയ്ൻ ആക്രമണത്തെ നേരിട്ടതായും റഷ്യയ്ക്ക് ലോകം തക്ക മറുപടി നൽകണമെന്നും സെലെൻസ്കി പറഞ്ഞു.

യുഎസ് നൽകിയ മിസൈൽ സംവിധാനം ഉപയോഗിച്ച് കഴിഞ്ഞ ദിവസം യുക്രെയ്ൻ നടത്തിയ ആക്രമണത്തിന് മറുപടിയായിരുന്നു മിസൈൽ ആക്രമണമെന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.