യുഎസിലെ സ്കൂളിൽ വെടിവയ്പ്: 4 മരണം
വാഷിങ്ടൻ ∙ വിസ്കോൻസിനിലെ മാഡിസനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു. 5 പേർക്കു പരുക്കേറ്റിട്ടുണ്ട്. വെടിവച്ചെന്നു കരുതുന്ന പ്രായപൂർത്തിയാകാത്തയാളെ മരിച്ച നിലയിൽ കണ്ടെത്തി. അബൻഡന്റ് ലൈഫ് ക്രിസ്റ്റ്യൻ സ്കൂളിലാണു വെടിവയ്‌പുണ്ടായത്.