ചൈനയിൽ 35 പേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ
ബെയ്ജിങ് ∙ ചൈനയിൽ വ്യായാമം ചെയ്തുകൊണ്ടിരുന്ന നാട്ടുകാർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി 35 പേരെ കൊലപ്പെടുത്തിയ ആൾക്ക് വധശിക്ഷ. കഴിഞ്ഞ മാസം ഷുഹായ് നഗരത്തിലാണ് സംഭവം ഉണ്ടായത്. ഫാൻ വെയ്ഖ് (62) എന്നയാളാണ് പാർക്കിനു സമീപത്തെ റോഡിൽ രാത്രി വ്യായാമത്തിലേർപ്പെട്ടിരുന്നവർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയത്.വിവാഹ മോചന വിധിയെ തുടർന്നുള്ള പ്രകോപനമാണ് കാരണം.