വീസ നിയമ ലംഘനം: പിഴ കുത്തനെ കൂട്ടി കുവൈത്ത്

കുവൈത്ത് സിറ്റി∙കാലാവധിക്കുശേഷം കുവൈത്തിൽ തുടരുന്ന വിസിറ്റ് വീസക്കാർക്കുള്ള പിഴ ദിവസേന 2775 രൂപയാക്കി (10 ദിനാർ) വർധിപ്പിച്ചു. റസിഡൻസ് വീസ, ഗാർഹിക തൊഴിൽ വീസ എന്നിവയുടെ കാലാവധി ലംഘിക്കുന്നവർക്കുള്ള പിഴയും കൂട്ടി. ആറു പതിറ്റാണ്ടായി നിലവിലുള്ള നിയമം ഭേദഗതി ചെയ്താണ് താമസ നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിച്ചത്.