യുഎസിൽ പുതുവർഷാഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി, 10 മരണം; ഭീകരാക്രമണമാണെന്ന് എഫ്ബിഐ
ന്യൂയോർക്ക് ∙ യുഎസിലെ ന്യൂഓർലിയൻസ് നഗരത്തിൽ പുതുവർഷാഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചുകയറ്റിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 30 പേർക്കു പരുക്കേറ്റു. ഓർലിയൻസിലെ ഫ്രഞ്ച് ക്വാർട്ടറിൽ തിരക്കേറിയ േബർബൻ സ്ട്രീറ്റിൽ പുലർച്ചെ 3.15 നാണു സംഭവം. ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചുകയറ്റിയ ഡ്രൈവർ പിന്നീടു പൊലീസുമായി നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടു. സംഭവസ്ഥലത്തു സ്ഫോടകവസ്തു കണ്ടെടുത്തിട്ടുണ്ട്. പരമാവധി ആളുകളെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണു വാഹനമോടിച്ചുകയറ്റിയതെന്നു പൊലീസ് പറഞ്ഞു.

ന്യൂയോർക്ക് ∙ യുഎസിലെ ന്യൂഓർലിയൻസ് നഗരത്തിൽ പുതുവർഷാഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചുകയറ്റിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 30 പേർക്കു പരുക്കേറ്റു. ഓർലിയൻസിലെ ഫ്രഞ്ച് ക്വാർട്ടറിൽ തിരക്കേറിയ േബർബൻ സ്ട്രീറ്റിൽ പുലർച്ചെ 3.15 നാണു സംഭവം.
ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചുകയറ്റിയ ഡ്രൈവർ പിന്നീടു പൊലീസുമായി നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടു. സംഭവസ്ഥലത്തു സ്ഫോടകവസ്തു കണ്ടെടുത്തിട്ടുണ്ട്. പരമാവധി ആളുകളെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണു വാഹനമോടിച്ചുകയറ്റിയതെന്നു പൊലീസ് പറഞ്ഞു. സംഭവം ഭീകരാക്രമണമാണെന്ന് എഫ്ബിഐ പറഞ്ഞു.