ലൈംഗികാതിക്രമം: സാം ആൾട്മാന് എതിരെ കേസുമായി സഹോദരി
ലണ്ടൻ ∙ ഓപ്പൺഎഐ സിഇഒ സാം ആൾട്മാനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സഹോദരി ആൻ ആൾട്മാൻ നിയമനടപടിക്ക്. ബാല്യകാലത്ത് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ആരോപണം. ആനിനു 3 വയസ്സുള്ളപ്പോഴാണ് ലൈംഗികാതിക്രമങ്ങൾ ആരംഭിച്ചതെന്ന് പരാതിയിൽ പറയുന്നു. സാമിന് അപ്പോൾ 12 വയസ്സായിരുന്നു. യുഎസിലെ മിസോറിയിലുള്ള വീട്ടിൽ 1997 മുതൽ 2006 വരെ ഇതു തുടർന്നെന്നും പറയുന്നു.

75,000 ഡോളർ നഷ്ടപരിഹാരമുൾപ്പെടെ ആവശ്യപ്പെട്ടുള്ളതാണ് കേസ്. മുൻപും ആൻ ആരോപണം ഉന്നയിച്ചിട്ടുള്ളതാണെങ്കിലും നിയമവഴിക്കു നീങ്ങുന്നത് ആദ്യമാണ്. ആരോപണങ്ങളെല്ലാം കള്ളമാണെന്ന് അമ്മയ്ക്കും സഹോദരന്മാർക്കുമൊപ്പം സംയുക്ത പ്രസ്താവനയിൽ സാം ആൾട്മാൻ പറഞ്ഞു.