ദക്ഷിണാഫ്രിക്കയുടെ അംബാസഡറെ യുഎസ് പുറത്താക്കി; ഖേദകരമെന്നു ദക്ഷിണാഫ്രിക്ക

ന്യൂയോർക്ക് ∙ ‘അമേരിക്കൻ വിരോധിയായ വംശീയ വിദ്വേഷി’ എന്നാരോപിച്ച് യുഎസിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ ഇബ്രാഹിം റസൂലിനെ ട്രംപ് ഭരണകൂടം പുറത്താക്കി. യുഎസ് നടപടി ഖേദകരമെന്നു ദക്ഷിണാഫ്രിക്ക പ്രതികരിച്ചു. ഇബ്രാഹിം റസൂലിനെ പുറത്താക്കിയ വിവരം വെളിപ്പെടുത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ‘അമേരിക്കയെയും ഡോണൾഡ് ട്രംപിനെയും വെറുക്കുന്ന വംശീയവിദ്വേഷിയായ രാഷ്ട്രീയക്കാരൻ’ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

യുഎസിന്റെ സുഹൃദ് രാഷ്ട്രമായ ഇസ്രയേലിനെതിരെ ഗാസയിലെ സൈനിക നടപടിയുടെ പേരിൽ രാജ്യാന്തര കോടതിയിൽ പരാതി നൽകിയത് ദക്ഷിണാഫ്രിക്കയായിരുന്നു. ഇതേത്തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കുള്ള സാമ്പത്തിക സഹായം യുഎസ് വെട്ടിക്കുറയ്ക്കുകയും ചെയ്തു. പ്രശ്നം നയതന്ത്ര മാർഗത്തിൽ പരിഹരിക്കുമെന്ന് ദക്ഷിണാഫ്രിക്കയുടെ വക്താവ് ക്രിസ്പിൻ ഫിരി പ്രതികരിച്ചു.