ബൈഡന്റെ മക്കളുടെ സുരക്ഷാ അകമ്പടി റദ്ദാക്കി ട്രംപ്
വാഷിങ്ടൻ ∙ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മക്കൾക്കുള്ള സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരുടെ അകമ്പടി പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കി. ബൈഡൻ കഴിഞ്ഞ ജനുവരിയിൽ പ്രസിഡന്റ് പദവിയൊഴിയുന്നതിനു മുൻപായി മക്കളായ ഹണ്ടറിനും ആഷ്‌ലിക്കുമുള്ള സുരക്ഷ ജൂലൈ വരെ നീട്ടിയിരുന്നു. ഇതാണ് ട്രംപ് റദ്ദാക്കിയത്.

വാഷിങ്ടൻ ∙ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മക്കൾക്കുള്ള സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരുടെ അകമ്പടി പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കി. ബൈഡൻ കഴിഞ്ഞ ജനുവരിയിൽ പ്രസിഡന്റ് പദവിയൊഴിയുന്നതിനു മുൻപായി മക്കളായ ഹണ്ടറിനും ആഷ്‌ലിക്കുമുള്ള സുരക്ഷ ജൂലൈ വരെ നീട്ടിയിരുന്നു. ഇതാണ് ട്രംപ് റദ്ദാക്കിയത്.ഹണ്ടർ ബൈഡന്റെ ദക്ഷിണാഫ്രിക്കൻ യാത്രയിൽ 18 സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നതിനെ വിമർശിക്കുകയും ചെയ്തു.ആഷ്‌ലിക്കുവേണ്ടി 13 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. മുൻ പ്രസിഡന്റുമാർക്കും പങ്കാളികൾക്കും ആജീവനാന്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.