യുക്രെയ്ൻ യുദ്ധം: പുട്ടിനെ വിളിച്ച് ട്രംപ്

വാഷിങ്ടൻ ∙ യുക്രെയ്ൻ വെടിനിർത്തൽ സംബന്ധിച്ച് യുഎസ് പ്രസിസന്റ് ഡോണൾഡ് ട്രംപും റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ഫോണിൽ ചർച്ച നടത്തി. 30 ദിവസത്തെ വെടിനിർത്തലിന് പുട്ടിൻ വഴങ്ങുമെന്ന പ്രതീക്ഷയിലാണു ട്രംപിന്റെ ഫോൺവിളി. നല്ല നിലയിലുള്ള ചർച്ചയാണു നടന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. വെടിനിർത്തലിന് യുക്രെയ്ൻ നേരത്തേ സമ്മതമറിയിച്ചിരുന്നു.

30 ദിവസ വെടിനിർത്തലിനോട് യോജിക്കുന്നതായി കഴിഞ്ഞയാഴ്ച പറഞ്ഞ പുട്ടിൻ, ചില സുപ്രധാന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മാത്രമേ മുന്നോട്ടുപോകാനാവൂ എന്നും സൂചിപ്പിച്ചിരുന്നു. കിഴക്കൻ യുക്രെയ്നിലെ റഷ്യൻ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളും സാപൊറീഷ്യ ആണവനിലയവും റഷ്യയ്ക്കു വിട്ടുകൊടുത്താൽ സമാധാനക്കരാറുണ്ടാക്കാനാകുമെന്ന് ട്രംപ് പറഞ്ഞിരുന്നു.