ഓഫിസ് രഹസ്യം ചോർത്തിയെന്ന് ആരോപണം: ട്രംപിനെ വിമർശിച്ച എഫ്ബിഐ ഏജന്റ് അറസ്റ്റിൽ

വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപ് ആദ്യ തവണ പ്രസിഡന്റായപ്പോൾ രഹസ്യഫയലുകൾ ദുരുപയോഗം ചെയ്തെന്ന രൂക്ഷവിമർശനം ഉന്നയിച്ചിട്ടുള്ള ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥൻ രഹസ്യം ചോർത്തിയതിന് അറസ്റ്റിൽ. എഫ്ബിഐ ജീവിതത്തെപ്പറ്റി പുസ്തകമെഴുതാനുള്ള വിവരശേഖരണത്തിന്റെ ഭാഗമായി 2023 ൽ ഏജൻസിയുടെ 130 രഹസ്യഫയലുകളുടെ പ്രിന്റ് എടുത്തു എന്നാരോപിച്ചാണ് ജൊനാഥൻ ബുമയെ ന്യൂയോർക്കിലെ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്. പിന്നീടു ജാമ്യത്തിൽ വിട്ടു.

പുസ്തകത്തിന്റെ ആദ്യകരട് പലർക്കായി വായിക്കാൻ നൽകിയതിൽ, ഒരു വിദേശരാജ്യത്തിന്റെ ആയുധശേഖരം സംബന്ധിച്ചുള്ള എഫ്ബിഐ അന്വേഷണത്തിന്റെ രഹസ്യവിവരങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നതായാണ് ആരോപണം.