സന്തോഷം ഫിൻലൻഡിന്റെ സ്വന്തം; ഇന്ത്യ നില മെച്ചപ്പെടുത്തി 118–ാം സ്ഥാനത്ത്

ഈ സന്തോഷത്തിന് ഫിൻലൻഡ് വിട്ടു പോരാനേ തോന്നുന്നില്ല. ദാ തുടർച്ചയായി എട്ടാം വർഷവും വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഫിൻലൻഡ് ഒന്നാമത്. ഓക്സ്ഫഡ് സർവകലാശാലയുടെ വെൽബീയിങ് റിസർച് സെന്റർ പുറത്തുവിട്ട റിപ്പോർട്ടിലാണിത്. ഡെൻമാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ ഇവയാണ് തൊട്ടുപിന്നിൽ.

-
Also Read
പ്രവചനാതീത യാത്രയിലെ അഭൗമ സൗന്ദര്യങ്ങൾ
2012 ൽ 11–ാം സ്ഥാനംവരെ എത്തിയ യുഎസ് 24–ാം സ്ഥാനത്തേക്കു മൂക്കുകുത്തി. 23–ാം റാങ്ക് നേടിയ ബ്രിട്ടനെക്കാളും പിന്നിൽ. നമ്മുടെ ഇന്ത്യയുടെ സ്ഥാനം കേട്ടോളൂ:118. പക്ഷേ, കഴിഞ്ഞ തവണത്തെ 126 നെക്കാൾ മെച്ചപ്പെട്ടതിൽ സന്തോഷം. 2022 ൽ നേടിയ 94–ാം സ്ഥാനമാണ് ഇന്ത്യയുടെ മികച്ച സ്കോർ. തയ്‌വാൻ ഏഷ്യൻ രാജ്യങ്ങളിലെ മികച്ച സന്തോഷ ഇടമായി– 27–ാം റാങ്ക്.