ബഹിരാകാശത്തുപോയി ഷെഫ് ആകണം : നിഹാൽരാജ്
നാലാം വയസ്സിൽ ‘കിച്ചാട്യൂബ്’ എന്ന ചാനൽ തുടങ്ങിയ കുട്ടിഷെഫ്‘കിച്ച’ എന്ന നിഹാൽരാജ് എഴുതുന്നു... ‘‘വലുതാകുമ്പോൾ ഷെഫ് ആകണം. അമ്മയും ചേച്ചിയും പുതിയ വിഭവങ്ങളുണ്ടാക്കുന്നതു കണ്ടാണു ഞാൻ വളർന്നത്. എനിക്കു സാധാരണ ഷെഫ് ആകണ്ട. ബഹിരാകാശത്തുപോയി ഷെഫ് ആകണം. ബഹിരാകാശസഞ്ചാരിയായ ഷെഫ്. ഭൂമിയിൽ സ്ഥലമില്ലാതാകുമ്പോൾ

നാലാം വയസ്സിൽ ‘കിച്ചാട്യൂബ്’ എന്ന ചാനൽ തുടങ്ങിയ കുട്ടിഷെഫ്‘കിച്ച’ എന്ന നിഹാൽരാജ് എഴുതുന്നു...
‘‘വലുതാകുമ്പോൾ ഷെഫ് ആകണം. അമ്മയും ചേച്ചിയും പുതിയ വിഭവങ്ങളുണ്ടാക്കുന്നതു കണ്ടാണു ഞാൻ വളർന്നത്. എനിക്കു സാധാരണ ഷെഫ് ആകണ്ട. ബഹിരാകാശത്തുപോയി ഷെഫ് ആകണം. ബഹിരാകാശസഞ്ചാരിയായ ഷെഫ്. ഭൂമിയിൽ സ്ഥലമില്ലാതാകുമ്പോൾ മനുഷ്യൻ ചന്ദ്രനിലും ചൊവ്വയിലുമൊക്കെ താമസിക്കാൻ പോകുമല്ലോ. അപ്പോൾ അതിനുപറ്റിയ പാചകസാമഗ്രികൾ എനിക്കു കണ്ടുപിടിക്കണം. സയൻസ് എനിക്കത്രയ്ക്ക് ഇഷ്ടമാണ്. ലാബിലെന്നപോലെ ചേരുവകൾ പരീക്ഷിച്ചു പുത്തൻ വിഭവങ്ങൾ ഉണ്ടാക്കാനും ഇഷ്ടമാണ്. സ്വയം ഉണ്ടാക്കുന്നതെല്ലാം കഴിക്കാനും എനിക്കേറെ ഇഷ്ടമാണ്.’’